ആലീസ് സ്പ്രിംഗ്സ്: ഓസ്ട്രേലിയയിലെ ആലീസ് സ്പ്രിംഗ്സിലുള്ള കോർണർസ്റ്റോൺ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ റൈസ് & ഷൈൻ കോൺഫറൻസ് നവംബർ 11 മുതൽ 13 വരെ അരലുവൻ ക്രിസ്ത്യൻ കോളേജിൽ നടക്കും. ദിവസവും വൈകിട്ട് ആറിന് ആരംഭിക്കുന്ന സമ്മേളനങ്ങളിൽ പാസ്റ്റർ റെജി മാത്യു മുഖ്യ പ്രഭാഷണം നടത്തും.
സഭയുടെ ലീഡ് പാസ്റ്റർ ഡാനിയേൽ ഈപ്പച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ ജെറി ഫിലിപ്പിന്റെ നേതൃത്വത്തിൽ ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും.
