Ultimate magazine theme for WordPress.

ചെങ്ങന്നൂരിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

ചെങ്ങന്നൂർ : ഐപിസി ബെദ്ലഹേം ടൗൺ ചർച്ചും ക്രൈസ്റ്റ് സിംഗേഴ്‌സും സംയുക്തമായി ക്രമീകരിക്കുന്ന സുവിശേഷ മഹായോഗവും സംഗീതവിരുന്നും ഡിസംബർ 2 മുതൽ 4 വരെ ആഞ്ഞിലിമൂട് ഐപിസി ബെദ്ലഹേം ടൗൺ ചർച്ച് ഗ്രൗണ്ടിൽ നടക്കും.

പാ. ചാക്കോ ജോൺ ഉദ്‌ഘാടനം നിർവഹിക്കുന്ന യോഗത്തിൽ പാ. അജി ഐസക്ക്, പാ. അനിൽ നാരായണൻ, പാ. അനീഷ് കാവാലം, പാ. മാത്യു ലാസർ, പാ. പി.എസ്. രാജൻ എന്നിവർ പ്രസംഗിക്കും. ചെങ്ങന്നൂർ ക്രൈസ്റ്റ് സിംഗേഴ്സ് ഗാന ശുശ്രൂഷ നയിക്കും.

Sharjah city AG

Comments are closed.