Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് യുഎഇ മ്യൂസിക്കൽ നൈറ്റ്

യുഎഇ : ചർച്ച് ഓഫ് ഗോഡ് യുഎഇയുടെ ആഭിമുഖ്യത്തിൽ നവംബർ 16 ന് ഷാർജ വർഷിപ് സെന്ററിൽ മ്യൂസിക്കൽ നൈറ്റ് നടക്കും. റവ. കെ ഒ മാത്യു ഉദ്‌ഘാടനം നിർവഹിക്കും. പാ. അജി പുത്തൂർ, ബ്രദർ ജെയ്സൺ കണ്ണൂർ, സിസ്റ്റർ ഷാലെറ്റ് എന്നിവർ എന്നിവർ പ്രധാന ഗായകരായിരിക്കും.

Sharjah city AG
Leave A Reply

Your email address will not be published.