തിരുവനന്തപുരം: കേശവദാസപുരം കൈലാസ് നഗർ, ബിൽഷിൽ പാസ്റ്റർ സി ജോർജ് സ്റ്റീഫൻസ് (റിട്ട. ചീഫ് കൺസ്ട്രക്ഷൻ എഞ്ചിനിയർ , സയന്റിസ്റ്റ്, എഞ്ചിനിയർ ജി ഷാർ. ശ്രീഹരിക്കോട്ട, 79) നിത്യതയിൽ. ഭാര്യ: ബയൂല സ്റ്റീഫൻസ്. മക്കൾ: ഡോ. ബീല്ലി സ്റ്റീഫൻസ്, ഡോ. ഷിബി സ്റ്റീഫൻസ്, മരുമക്കൾ: ഡോ. ഗ്രേയ്സ് ഷർളി, ഡോ. സ്റ്റൂവർട്ട് എനോഹ് ,