Ultimate magazine theme for WordPress.

ഗാസയിലേക്ക് യുഎഇ 5,112 ടൺ അവശ്യവസ്‌തുക്കൾ അയച്ചു

അബുദാബി : ഗാസയിലേക്ക് യുഎഇ 5,112 ടൺ അവശ്യവസ്‌തുക്കൾ അയച്ചു. യുഎഇയുടെ അഞ്ചാമത്തെ കപ്പലാണ് ഗാസയിലേക്കുള്ള ദുരിതാശ്വാസ വസ്‌തുക്കളുമായി പുറപ്പെടുന്നത്.

ഇതുവരെ ഗാസയിലേക്ക് മൊത്തം 34,000 ടൺ ദുരിതാശ്വാസ വസ്‌തുക്കൾ എത്തിച്ചു. കൂടാതെ അടിയന്തര ചികിത്സയ്ക്കായി 2 ഫീൽഡ് ആശുപത്രിയും ഗാസയിലെ കരയിലും കടലിലുമായി പ്രവർത്തിക്കുന്നു. വിദൂര സ്ഥലങ്ങളിൽ ഭക്ഷണം എത്തിക്കുന്നതിന് 53 എയർഡ്രോപ് സർവീസ് നടത്തി.

Leave A Reply

Your email address will not be published.