പത്തനാപുരം : അസംബ്ളിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നൽകുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ ഒക്ടോബർ മൂന്നിന് തുടർച്ചയായ നാനൂറാം ദിവസത്തിലേക്കു പ്രവേശിക്കും. മാസാരംഭ പ്രത്യേക പ്രോഗ്രാമായി നവംബർ 1 മുതൽ 3 വരെ ഡിസൈപ്പിൾഷിപ്പ് കോൺഫറൻസ് പാർട്ട് 2 ക്രമീകരിച്ചിരിക്കുന്നു
ഒക്ടോബർ 2 മുതൽ 4 വരെ ഡിസൈപ്പിൾഷിപ്പ് കോൺഫറൻസ് പാർട്ട് 1 നടത്തിയിരുന്നു ദിവസവും ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ നടക്കുന്ന മീറ്റിംഗുകളിൽ തിരുവനന്തപുരം ബഥനി ബൈബിൾ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ. നന്നു, ഡറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ബിജു ചാക്കോ, എ.ജിബഹ്റിൻ സഭയുടെ സീനിയർ ശുശ്രുഷകനായ പാസ്റ്റർ പി.എം.ജോയി എന്നിവർ മുഖ്യസന്ദേശങ്ങൾ നല്കും.
പാസ്റ്റേഴ്സ് സന്തോഷ് ജോർജ് ഏനാത്ത്, കെ.കെ. സതീശൻ ചെറിയനാട്, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ ഓരോ ദിവസങ്ങളിലും അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ ഷൈജു ദേവദാസ് (പവർ വിഷൻ) തിരുവനന്തപുരം, ബ്രദർ ബിജുമോൻ എബ്രഹാം & ഫാമിലി യു.കെ, ബ്രദർ ജോമോൻ & സിസ്റ്റർ ജയ്മോൾ കുമ്പനാട് എന്നിവർ ഗാനശുശ്രൂഷ നയിക്കും.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ലോക ഉണർവിനായി സഭകളെയും വ്യക്തികളെയും ദൈവം ഉപയോഗിക്കേണ്ടതിനായി ഊന്നൽ നൽകി പ്രാർത്ഥിക്കുമ്പോൾ തന്നെ ഏതൊരു പ്രാർത്ഥനാ വിഷയങ്ങളെയും ഏറ്റെടുത്ത് മദ്ധ്യസ്ഥത വഹിച്ചു പ്രാർത്ഥിച്ചു വരുന്നു. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി സൂം പ്ലാറ്റ്ഫോമിൽ നടക്കുന്നു. ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.
സൂം ഐഡി : 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ),ഡി.കുമാർ ദാസ്
(വൈസ് ചെയർമാൻ), ഇസഡ്. ഏബ്രഹാം (സെക്രട്ടറി),കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), ആർ.വി.ജോയി ( കമ്മിറ്റി മെമ്പർ),
റെജി ശൂരനാട് ( കമ്മിറ്റി മെമ്പർ) ബൈജു കെ. സാൻ്റോ ( കമ്മിറ്റി മെമ്പർ), ജോസ് മത്തായി ( കമ്മിറ്റി മെമ്പർ),എന്നിവർ നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജോമോൻ കുരുവിള 6235355453, പാസ്റ്റർ ഇസഡ്.ഏബ്രഹാം 9447223957 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്
Thanks for sharing such a good thought, paragraph is fastidious, thats why i have read it completely
You need to take part in a contest for one of the most useful blogs on the
web. I most certainly will recommend this site!
Thankfulness to my father who told me regarding this web site, this website is in fact awesome.
Heya i am for the first time here. I came across this board and I find It really
useful & it helped me outt much. I hope to give
something back and help others like you aided me.
신차 장기렌트카
Asking questions are truly nice thing if you are not understanding anything entirely, but this article provides nice understanding yet.