Ultimate magazine theme for WordPress.

മേലേൽ ഭാഗം ബഥേൽ മാർത്തോമ്മാ ഇടവക യുവജന കൺവെൻഷൻ

പത്തനംതിട്ട : മേലേൽ ഭാഗം ബഥേൽ മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 ന് ഇടവകയിൽ യുവജന കൺവെൻഷൻ നടക്കും. റവ. സിജോ സാമുവേൽ പ്രസംഗിക്കും.

Leave A Reply

Your email address will not be published.