പുല്ലാട് സെഹിയോൺ മാർത്തോമാ ചർച്ച് ഫാമിലി വീക്ക് ധ്യാനയോഗം ChristianNews On Oct 19, 2024 117 പുല്ലാട് : പുല്ലാട് സെഹിയോൺ മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24 മുതൽ 27 വരെ പുല്ലാട് മാർത്തോമാ ചർച്ചിൽ ഫാമിലി വീക്ക് ധ്യാനയോഗം നടക്കും. റവ. സാബു ജോർജ്, ഇവാ. ബാബു പുല്ലാട്, റവ. സജേഷ് മാത്യൂസ് എന്നിവർ പ്രസംഗിക്കും. 117 Share
Comments are closed.