Ultimate magazine theme for WordPress.

ചിറ്റാറിൽ പ്രാർത്ഥനായോഗം

ചിറ്റാർ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ അനുഗ്രഹത്തിനായി പത്തനംതിട്ട ചിറ്റാർ സെക്ഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24 വ്യാഴാഴ്ച രാവിലെ പത്തുമുതൽ ഉച്ചക്ക് ഒരുമണി വരെ ഗുരുനാഥന്മണ്ണു സഭയിൽ പ്രാർത്ഥന നടക്കും. ചിറ്റാർ സെക്ഷൻ പാസ്റ്റർ സജി സൈമൺ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.