Ultimate magazine theme for WordPress.

അങ്കമാലി സെന്റ് സ്റ്റീഫൻസ് മാർത്തോമാ ചർച്ച് യൂത്ത് & ഫാമിലി സൺ‌ഡേ റിട്രീറ്റ്

അങ്കമാലി : അങ്കമാലി സെന്റ് സ്റ്റീഫൻസ് മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി ചർച്ചിൽ octobar 20 ഞായറാഴ്ച യൂത്ത് & ഫാമിലി സൺ‌ഡേ റിട്രീറ്റ് നടക്കും. സോളി കുരിയൻ, റവ. സിജു സി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.

Sharjah city AG