വടുവൻചാൽ : സ്പിരിച്വൽ മൂവ്‌മെൻ്റ് ഗോസ്‌പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 26 ശനിയാഴ്ച വടുവൻചാൽ ചെല്ലങ്കോട് കുട്ടൻകടവ് ആശാരിയത്ത് വിൻസെൻ്റ് ഭവനാങ്കണത്തിൽ സായാഹ്ന ഏകദിന കൺവെൻഷനും ദേശത്തിന് വേണ്ടിയുള്ള പ്രാർത്ഥനയും നടക്കും.
പാ. ജേക്കബ് മേപ്പാടി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. റവ. ജോൺസൺ മാനന്തവാടി പ്രസംഗിക്കും. സ്പിരിച്വൽ സിംഗേഴ്സ് വയനാട് ഗാന ശുശ്രുഷ നയിക്കും.
