മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മീഡിയ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടറായി പാസ്റ്റർ ജെയ്സ് പാണ്ടനാട് ചുമതലയേറ്റു. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി അനുഗ്രഹ പ്രാർഥന നടത്തി. സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ അധ്യക്ഷത വഹിച്ചു. എഡ്യൂക്കേഷൻ ഡയറക്ടർ ഡോ ജെയ്സൺ തോമസ് അനുമോദന സന്ദേശം നൽകി.
പാസ്റ്റർന്മാരായ വൈ ജോസ്, അനീഷ് ഏലപ്പാറ, റെന്നി ഇടപ്പറമ്പിൽ, ബിനു പറക്കോട്, ജോൺസൺ ജോർജ്, കെ എ ഡേവിഡ്, ബ്രദർ ജോസഫ് മറ്റത്തുകാല, ബിനോയ് അലക്സ്, ബ്രദർ യോഹന്നാൻ തുടങ്ങിയവർ പങ്കെടുത്തു.
വാർത്ത : മീഡിയ ഡിപ്പാർട്ട്മെൻ്റ്
