Ultimate magazine theme for WordPress.

ഏനാത്ത് മാർത്തോമാ യുവജനസഖ്യം യൂത്ത് ക്യാമ്പ്

ഏനാത്ത് : ഏനാത്ത് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ഏനാത്ത് മാർത്തോമാ ചർച്ചിൽ യൂത്ത് ക്യാമ്പ് നടക്കും. റവ. സക്കറിയ അലക്സാണ്ടർ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.