ഓടനാവട്ടത്ത് ജനറേഷൻ വർഷിപ്പേഴ്സ് ഗാതറിംഗ് ChristianNews On Oct 9, 2024 47 കൊട്ടാരക്കര : റീച്ച് നാറ്റിയോ മിനിസ്ട്രിയുടെയും ഡൗൺപോർ ഇന്ത്യ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ശനിയാഴ്ച കൊട്ടാരക്കര ഓടനാവട്ടം ലോഗോസ് ഇന്റർനാഷണൽ മിനിസ്ട്രീസിൽ ജനറേഷൻ വർഷിപ്പേഴ്സ് ഗാതറിംഗ് നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 9562676169 , 9447650421 47 Share