കുന്നംകുളത്ത് ഫെസ്റ്റിവൽ ഓഫ് പ്രയ്‌സ് ആൻഡ് വർഷിപ് ChristianNews Last updated Sep 26, 2024 54 കുന്നംകുളം : സെപ്റ്റംബർ 27 ന് കുന്നാകുളം ലിവ ടവറിൽ ഫെസ്റ്റിവൽ ഓഫ് പ്രയ്‌സ് ആൻഡ് വർഷിപ് നടക്കും. പാ. റേ ജയരാജ് കോഴിക്കോട് പ്രസംഗിക്കും. പാ. സണ്ണി, ബ്രദർ റോൺ റീച്ചിൽ എന്നിവർ നേതൃതം നൽകും. 54 Share