Ultimate magazine theme for WordPress.

തമിഴ്‌നാട്ടിൽ നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് വാൻ മരത്തിൽ ഇടിച്ച് അപകടം: 6 മരണം

ചെന്നൈ : തമിഴ്‌നാട്ടിൽ നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ച് അപകടം. അപകടത്തിൽ ആറ് പേർ മരിച്ചു. പരുക്കേറ്റ 14 പേരെ വില്ലുപുരം മുണ്ടിയാമ്പക്കം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കള്ളാക്കുറിച്ചി തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയിൽ ഉളുന്തൂർപേട്ടയിലാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Sharjah city AG
Leave A Reply

Your email address will not be published.