മഴുവങ്ങാട് ഉണർവ് യോഗം ChristianNews On Sep 24, 2024 94 തിരുവല്ല : ജീസസ് വോയിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 25 ന് മഴുവങ്ങാട് ജീസസ് വോയിസ് ചർച്ചിൽ ഉണർവ് യോഗം നടക്കും. പാ. അനി ജോർജ് പ്രസംഗിക്കും. ബ്രദർ സാം പൂവച്ചൽ ഗാന ശുശ്രുഷ നയിക്കും. പാ. തോമസ് റ്റി. ജോസഫ് നേതൃത്വം നൽകും. 94 Share
Comments are closed.