Ultimate magazine theme for WordPress.

യൂഎഇയിൽ 1.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

അബുദാബി : യൂഎഇയിൽ ഭൂചലനം. ഫുജൈറ ദിബ്ബയിലെ അൽ റഹീബ് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ദേശീയ കാലാവസ്‌ഥാ കേന്ദ്രത്തിലെ നാഷനൽ സെയ്‌സ്‌മിക് നെറ്റ് വർക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

താമസക്കാർക്ക് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടെങ്കിലും പ്രദേശത്ത് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ ഭൂചലനത്തിന് 1.2 തീവ്രത രേഖപ്പെടുത്തി.

Sharjah city AG
Leave A Reply

Your email address will not be published.