Ultimate magazine theme for WordPress.

ദി ഇന്ത്യ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് ഗോവ സ്റ്റേറ്റ് ഓർഡിനേഷൻ ശുശ്രുഷ നടന്നു

ഗോവ : ഐപിസി ഗോവ സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച പോണ്ട ബി.എസ്.എം ബോലോ നാഥ് ഹാളിൽ സംയുക്ത സഭായോഗവും ഓർഡിനേഷൻ ശുശ്രുഷ നടന്നു.

പാ. കെ. വില്യം അദ്ധ്യക്ഷത വഹിച്ചു. പാ. എബി മാത്യു & ടീം ഗാന ശുശ്രൂക്ഷ നയിച്ചു. ടോണി ഉമ്മൻ, സാംസൺ വർഗ്ഗീസ്, പാ. ഉദയ് കാമ്പളേ, പാ. അനൂപ് തോമസ്, പാ. കെ.എം. എബ്രഹാം എന്നിവർ പ്രാർത്ഥിച്ചു. പാ. വി.ജെ. തോമസ് ഓർഡിനേഷൻ ശുശ്രുഷ നിർവ്വഹിച്ചു. പാ. ബ്ലസൻ മാത്യു, പാ. നാഗേഷ് ഗൗണ്ടർ,പാ. ആനന്ദ് മസ്റ്റോളി എന്നിവർക്ക് ഓഡിനേഷൻ ലഭിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.