Ultimate magazine theme for WordPress.

ഹവായിയിലെ അഗ്നിപർവ്വതത്തിൽ നിന്ന് 30 അടി ഉയരത്തിൽ ലാവ പൊട്ടിത്തെറിച്ചു

ഹവായ് : ഹവായിയിലെ കിലൗയ അഗ്‌നിപര്‍വ്വതത്തില്‍ സ്‌ഫോടനം. ചൊവ്വാഴ്ച അഗ്‌നിപര്‍വ്വതത്തിന്റെ ഗര്‍ത്തങ്ങളിലൊന്നില്‍ നിന്ന് 30 അടി ഉയരമുള്ള ലാവ പൊട്ടിപ്പുറപ്പെട്ടു. ശാസ്ത്രജ്ഞര്‍ ഇത് വീക്ഷിക്കുന്നതിനായി അഗ്നിപർവ്വതത്തിന്റെ മുകളിലൂടെ ഹെലികോപ്റ്ററില്‍ പ്രദര്‍ശനവും നടത്തി. സ്ഫോടനം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ വീടുകള്‍ക്കൊന്നും ഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Sharjah city AG
Leave A Reply

Your email address will not be published.