Ultimate magazine theme for WordPress.

മെസഞ്ചേഴ്സ് ഓഫ് ജീസസിന്റെ സുവിശേഷ യോഗങ്ങൾ

കട്ടപ്പന: മെസഞ്ചേഴ്സ് ഓഫ് ജീസസിന്റെ ആഭിമുഖ്യത്തിൽ സെപ്തം 28 മുതൽ ഒക്ടോ.12 വരെ ഹൈറേഞ്ചിലെ വിവിധ ഗ്രാമങ്ങളിൽ സുവിശേഷ യോഗം നടക്കും.

28 രാവിലെ,9:00ന് കോതപാറ, വൈകിട്ട് 5:00 ന് വളകോട്,29 ഉച്ചകഴിഞ്ഞ് ഒന്നിന് പുളിങ്കട്ട വൈകിട്ട് അഞ്ചിന് പുള്ളിക്കാനം 30 രാവിലെ 9:00ന് വെള്ളയാംകുടി, വൈകിട്ട് 5:00ന് വാഴവര,1 രാവിലെ 9:00 പെരുന്തൊട്ടി വൈകിട്ട് 5:00 പതിനാറാംകണ്ടം, 2 രാവിലെ 9:00ന് പശുപ്പാറ, വൈകിട്ട് 5:00ന് കാറ്റാടി കവല,3 രാവിലെ 9:00ന് പേഴുംകണ്ടം, വൈകിട്ട് 5:00ന് കട്ടപ്പന പഴയബസ് സ്റ്റാൻറ്,4 രാവിലെ 9 ന് കക്കാട്ടുകട, വൈകിട്ട് 5 ന് വള്ളക്കടവ്,5 രാവിലെ 9 ന് ഈട്ടി ത്തോപ്പ്, വൈകിട്ട് 5 ന് പെരിഞ്ചാംകുട്ടി,6 ഉച്ചകഴിഞ്ഞ് 1- ന് വാഗമൺ, വൈകിട്ട് 5 ന് ചോറ്റുപാറ, 7 രാവിലെ 9 ന് വെട്ടിക്കുഴക്കവല, വൈകിട്ട് 5: ന് ഇരട്ടയാർ, 8 രാവിലെ 9: ന് ലബ്ബക്കട, വൈകിട്ട് 5:ന് 20 ഏക്കർ,9- രാവിലെ 9 ന് ഏലപ്പാറ നാലാം മൈൽ,വൈകിട്ട് 5 ന് കരിന്തരുവി ഏറുമ്പടം, 10 രാവിലെ 9 ന് ബോണമി (1) വൈകിട്ട് 5 ന് കോലാഹലമേട്,11 രാവിലെ 9 ന് നിർമ്മലാസിറ്റി, വൈകിട്ട് 5 ന് തങ്കമണി,12- രാവിലെ 9ന് ആമയാർ,വൈകിട്ട് 5 ന് അണക്കര എട്ടാംമൈൽ,

കുര്യാക്കോസ് എം കു ടക്കച്ചിറ,സാജൻ വർഗീസ്, ജോസഫ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകും

Sharjah city AG
Leave A Reply

Your email address will not be published.