പോത്തൻകോടിൽ ഉപവാസ പ്രാർത്ഥന ChristianNews On Sep 18, 2024 69 പൊയ്‌കവിള : പൊയ്‌കവിള പോത്തൻകോട് പ്രയർ ഹൗസിൽ (സെപ്റ്റംബർ 21) ശനിയാഴ്ച ഉപവാസ പ്രാർത്ഥന നടക്കും. ബ്രദർ എബിൻ വിൽസൺ പ്രസംഗിക്കും. ബ്രദർ യോഹന്നാൻ എസ് നേതൃത്വം നൽകും. ഗാന ശുശ്രുഷ ഉണ്ടായിരിക്കും. 69 Share