Ultimate magazine theme for WordPress.

ഡാളസിൽ യൂണിയൻ ക്രിസ്ത്യൻ വുമൺസ് ഫെലോഷിപ്പ് ആനുവൽ കോൺഫറൻസ്

ഡാളസ് : ഡാളസിലെ യൂണിയൻ ക്രിസ്ത്യൻ വുമൺസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 6 ന് ടെക്സസ് 75228, 2383 ഡൺലോ ഏവ് ഡാളസ്, അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ 16-മത് ആനുവൽ കോൺഫറൻസ് നടക്കും.

സഹോദരിമാർ വിവിധ നിലകളിൽ ശുശ്രുഷകൾ നയിക്കും. സിസ്റ്റർ അന്നമ്മ വില്യംസ് കോഓർഡിനേറ്റർ ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് : സിസ്റ്റർ മോളി തോമസ് (469)929-7880), സിസ്റ്റർ മോനി ഫിലിപ്പ് (469)463-0343

Sharjah city AG
Leave A Reply

Your email address will not be published.