ഡാളസ് : ഡാളസ് സിയോൻ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13 ,14 തീയതികളിൽ റിച്ചാർഡ്സൺ 1620 ഇ അരപാഹോ റോഡ്, സിയോൺ ചർച്ചിൽ ബ്രേക്ക് ത്രൂ എന്ന പേരിൽ ഉണർവ് യോഗം നടക്കും.
ബ്രദർ സുരേഷ് ബാബു പ്രസംഗിക്കും. ഡോ.ടോം ഫിലിപ്പ് ഗാന ശുശ്രുഷ നയിക്കും. വെള്ളിയും ശനിയും വൈകിട്ടും ഞായറാഴ്ച രാവിലെയുമാണ് യോഗം നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : : 480 737 0044 , 972 345 3877
