Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾക്ക് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകി.
ഇവാഞ്ചലിസം ഡയറക്ടർ: പാസ്റ്റർ സജി ജോർജ്, പാസ്റ്റേഴ്സ് വെൽഫയർ ബോർഡ് & ചാരിറ്റി ഡയറക്ടർ: പാസ്റ്റർ സജി എബ്രഹാം,
സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ: പാസ്റ്റർ വി പി തോമസ്,
ഫീൽഡ് സെക്രട്ടറി: പാസ്റ്റർ വൈ മോനി
മീഡിയ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ: പാസ്റ്റർ ജെയ്സ് പാണ്ടനാട്
പി ആർ ഒ : പാസ്റ്റർ ജെ ജോസഫ്
കൗൺസിലിംഗ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ: പാസ്റ്റർ ഫിന്നി ജോസഫ് എന്നിവർക്കാണ് പുതിയ ചുമതലകൾ നൽകിയത്.

Sharjah city AG
Leave A Reply

Your email address will not be published.