തൃശ്ശൂർ : ചർച്ച് ഓഫ് ക്രൈസ്റ്റ് യൂത്ത്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശനിയും ഞായറും (സെപ്റ്റംബർ 14,15) ലാലൂർ രഹബോത്ത് ഹാളിൽ ഫാമിലി ക്യാമ്പ് നടക്കും.
പോരാട്ടം എന്ന വിഷയമാണ് ക്യാമ്പ് തീം. ഇവാ. ജോയ് ജോൺ, ഡോ. സിബി വിശ്വനാഥൻ എന്നിവർ ക്ലാസുകൾ നയിക്കും. ഇവാ. സി. ജെ. വർഗീസ്, ബ്രദർ കെ.എം. ജിഷോയ്, ബ്രദർ ബഫിൻ ജോൺ എന്നിവർ നേതൃത്വം നൽകും.
