Ultimate magazine theme for WordPress.

പരിയാരത്ത് ഐപിസി സണ്ടേസ്ക്കൂൾ കണ്ണൂർ മേഖല ക്യാമ്പ്

കണ്ണൂർ : ഐപിസി സണ്ടേസ്ക്കൂൾ കണ്ണൂർ സോണലിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ പരിയാരം ഏമ്പേറ്റ് മൗണ്ട് പാരൻ ബൈബിൾ സെമിനാരിയിൽ മേഖല ക്യാമ്പ് നടക്കും.

പാ. സന്തോഷ് മാത്യു ഉദ്ഘാടനം നിർവഹിക്കും. പാ. ജോസ് തോമസ് ജേക്കബ്,പാ. ജിൻസ് സെബാസ്റ്റ്യൻ, സിസ്റ്റർ സിഞ്ചു മാത്യു നിലമ്പൂർ എന്നിവർ ക്ലാസുകൾ നയിക്കും. ‘മാറുന്ന ലോകവും മാറാത്ത യേശുവും’ എന്നതാണ് ചിന്താവിഷയം. രാജീവ് & ടീം ഗാന ശുശ്രൂഷ നയിക്കും. പാ. ജോയി ഗീവർഗീസ്, പാ. ജയിംസ് വർഗീസ്,പാ. കെ.എം. സാംകുട്ടി,പാ. പി. ജെ ജോസ് എന്നിവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.