Ultimate magazine theme for WordPress.

കുണ്ടന്നൂരിൽ ബൈബിൾ കൺവെൻഷൻ

എറണാകുളം : ഐപിസി കുണ്ടന്നൂർ ബഥേൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 12  മുതൽ 15 വരെ കുണ്ടന്നൂർ ജംഗ്ഷനിൽ സ്വർഗ്ഗീയ സന്ദേശം ബൈബിൾ കൺവെൻഷൻ നടക്കും.

പാ. സണ്ണി അലക്സാണ്ടർ ഉദ്ഘാടനം നിർവഹിക്കും. പാ. അനീഷ് കാവാലം, പാ. എൻ. പീറ്റർ പാറശ്ശാല, പാ. രാജു മേത്ര, എന്നിവർ പ്രസംഗിക്കും. പാ. പ്രസാദിന്റെ നേതൃത്വത്തിൽ ഡേവിഡ്‌സ് ഹാർപ്പ് ഗാന ശുശ്രുഷ നയിക്കും. പാ. ബിജു ജോസ് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.