Ultimate magazine theme for WordPress.

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ പാരിഷ് 18-മത് ഇടവക ദിനം ആഘോഷിച്ചു

ബഹ്‌റൈൻ : ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ പാരിഷിൻറെ ആഭിമുഖ്യത്തിൽ മാർത്തോമാ കോംപ്ലക്സ് സനടിൽ സെന്റ് പോൾസ് മാർത്തോമാ പാരിഷ് പതിനെട്ടാംമത് ഇടവക ദിനം ആഘോഷിച്ചു.

റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ മുഖ്യ കാർമികത്വം വഹിച്ചു. റവ. മാത്യു ചാക്കോ അധ്യക്ഷത വഹിച്ചു.വിനോദ്. കെ. ജേക്കബ് മുഖ്യ അതിഥി ആയിരുന്നു. എബി വർഗീസ് ഇടവക റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഇടവകയിലെ പോഷക സംഘടനകൾ ആശംസകൾ അറിയിച്ചു. ജിജു. കെ. ഫിലിപ്പ് നന്ദി പറഞ്ഞു. ജോൺ തോക്കാടൻ, അനീഷ്‌. സി. മാത്യൂ എന്നിവർ കൺവീനേഴ്സായി പ്രവർത്തിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.