Ultimate magazine theme for WordPress.

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം: 2 ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു

ജമ്മു : ജമ്മു കശ്മീരിലെ നൗഷേര മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമം. ഇന്ത്യൻ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ഇന്റലിജൻസ് വിവരത്തെ തുടർന്ന് മേഖലയിൽ പട്രോളിങ് ശക്തമാക്കിയിരുന്നു. ഭീകരരിൽ നിന്നു രണ്ട് എകെ–47 തോക്കുകൾ ഉൾപ്പെടെ വലിയതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു.

Sharjah city AG