Ultimate magazine theme for WordPress.

ടെക്സസിൽ നടന്ന വെടിവെയ്പ്പിൽ നിന്നും മലയാളി സുവിശേഷകൻ അത്ഭുതകരമായി രക്ഷപ്പെട്ടു

ടെക്സസ് :സുവി. ജോൺ മാത്യു (സണ്ണി ചെല്ലേത്ത്)
മെസ്ക്വിറ്റ് ടെക്സസിൽ നടന്ന വെടിവെയ്പ്പിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.

ചൊവ്വാഴ്ച്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഒരു അക്രമി കാറിനു നേരെ വെടിയുതിർക്കുകയായിരുന്നു. എട്ടോളം വെടിയുണ്ടകൾ കാറിൽ തറഞ്ഞു കേറിയെങ്കിലും ഒരു പോറൽ പോലും ഏൽക്കാതെ അത്ഭുതകരമായാണ് രക്ഷപെട്ടത്. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മുൻ ജനറൽ സെക്രട്ടറി പാ. സി വി ജോണിന്റെ മകനാണ് സുവിശേഷകൻ സണ്ണി ചെല്ലേത്ത്.

Sharjah city AG
Leave A Reply

Your email address will not be published.