കൊട്ടാരക്കര : എ.ജി കൊട്ടാരക്കര സെക്ഷന്റെ ആഭിമുഖ്യത്തിൽ (സെപ്റ്റംബർ 8) ഞായറാഴ്ച വൈകിട്ട് 4 ന് പ്ലാപ്പള്ളി ഏജി സഭയിൽ മിഷൻ ആൻഡ് ഇവാൻജെലിസം ഡിപ്പാർട്‌മെന്റ് 2024-2026 വർഷത്തിന്റെ പ്രവർത്തന ഉദ്ഘാടനവും പ്രഥമ മീറ്റിംഗും നടക്കും. പാ. ബിനു വി.എസ് ഉദ്‌ഘാടനം നിർവഹിക്കും, പാ. ടി. എം. സാമൂവൽ പ്രസംഗിക്കും, പാ. റെജി ജോൺ നേതൃത്വം നൽകും.
