Ultimate magazine theme for WordPress.

പാസ്റ്റർ പി.എം. വർഗ്ഗീസ് നിത്യതയിൽ

ബാംഗളൂർ: കോഴിക്കോട് നെല്ലിപ്പൊയിൽ പടിഞ്ഞാറേമടത്തിൽ പാസ്റ്റർ പി.എം. വർഗ്ഗീസ് ( 93) നിത്യതയിൽ. സംസ്കാര ശുശ്രൂഷ ഇലക്ട്രോണി സിറ്റി ഹൊങ്ങസാന്ദ്ര ഷാലോം എ.ജി. ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ (സെപ്റ്റംബർ 6) നാളെ രാവിലെ എട്ടിന് ബാംഗ്ളൂരിലെ ഭവനത്തിൽ ആരംഭിക്കും.(House Number: 60 Carnia house Manikanta residency,Opposite NSB Accademy,Singanaagrahara Huskur post , Electronic City 560099) തുടർന്ന് ഹൊസൂർ റോഡ് ഗേറ്റ് നമ്പർ വൺ സെമിത്തേരിയിൽ ഉച്ച കഴിഞ്ഞ് 2.30 ന് സംസ്കാരം.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ (ഫുൾ ഗോസ്പൽ), ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യ തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ബാംഗ്ളൂരിൽ മകൾ ജോയ്സിയുടെ ഭവനത്തിലായിരുന്നു അവസാന വർഷങ്ങൾ.

ഭാര്യ: പരേതയായ കാക്കനാട് മേരി വർഗീസ്. മക്കൾ: ഓമന എ. കോശി (സെക്കന്തന്ദ്രാബാദ്), സിസി ജോസഫ് (ബാംഗളൂർ). സൈമൺ വർഗ്ഗീസ് (ഗുജറാത്ത്) ജോയ്സി ഈപ്പച്ചൻ – (അയർലൻ്റ്)

മരുമക്കൾ: റവ.ഡോ. അഗസ്റ്റിൻ എ കോശി (സെക്കന്തരാബാദ്) പാസ്റ്റർ കെ.എസ് ജോസഫ് ( സ്റ്റേറ്റ് പ്രസിഡണ്ട് , ഐ.പി.സി കർണ്ണാടക), അച്ചാമ്മ സൈമൺ, പാസ്റ്റർ ഈപ്പച്ചൻ വി.കെ. (സബി കുര്യൻ – അയർലൻ്റ്)

 

വാർത്ത: പാസ്റ്റർ കെ. ജെ ജോബ് വയനാട്

Sharjah city AG
Leave A Reply

Your email address will not be published.