Ultimate magazine theme for WordPress.

കോടഞ്ചേരിയിൽ ഐ.സി.പി.എഫ് കോഴിക്കോട് വൺ ഡേ യൂത്ത് ക്യാമ്പ്

കോഴിക്കോട് : ഐസിപിഎഫ് കോഴിക്കോട് ജില്ലയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 28 രാവിലെ 9 മുതൽ 4 വരെ കോടഞ്ചേരി ഐപിസി ഹാളിൽ വൺ ഡേ യൂത്ത് ക്യാമ്പ് നടക്കും. ഡാനിയേൽ എം. എബ്രഹാം ബാംഗ്ലൂർ ക്ലാസുകൾ നയിക്കും. സാൾട്ട് & ലൈറ്റ് എന്നതാണ് മീറ്റിംഗ് തീം. ഐസിപിഎഫ് ക്വയർ ഗാന ശുശ്രുഷ നയിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 8281101274, 8921002625

Sharjah city AG
Leave A Reply

Your email address will not be published.