മണലി : തേവുപാറ ചോഴിയോക്കോഡ് സീനായ് ഗോസ്പൽ ചർച്ചിന്റെയും മണലി സീനായ് ഗോസ്പൽ ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ
സെപ്റ്റംബർ 9 മുതൽ 11 വരെ മണലി കടുവക്കോണം ജംഗ്ഷന് സമീപമുള്ള ഗ്രൗണ്ടിൽ സഭാ വാർഷികവും സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും.
പാ. നേശമണി ഉദ്ഘാടനം നിർവഹിക്കും. പാ. സജു ചാത്തന്നൂർ പ്രസംഗിക്കും. പാ. ജോണി, പാ. ലാലു മോൻ, പാ. സാം രാജ് എന്നിവർ അധ്യക്ഷത വഹിക്കും. കൃപ വോയിസ് ഗാന ശുശ്രുഷ നയിക്കും.
