Ultimate magazine theme for WordPress.

തിരുവല്ലയിൽ സ്‌പെഷ്യൽ സൺഡേ മീറ്റിംഗ്

തിരുവല്ല : ഗ്ലോബൽ ഫെയ്ത് ഫാമിലി മിനിസ്ട്രിയുടെ അഭിമുഖ്യത്തിൽ ആഗസ്റ്റ് 25 ന് തിരുവല്ല കുരിശുകവലയിൽ ഡിവൈൻ സെറ്റിൽമെന്റ് എന്ന തീമിൽ ആരാധന നടക്കും. പാ. ഗിരീഷ് ബാബു, സിസ്റ്റർ സാറ എബ്രഹാം എന്നിവർ പ്രസംഗിക്കും.

Sharjah city AG
Leave A Reply

Your email address will not be published.