റാന്നി : വലിയകുളം ഐപിസി എബനേസർ വർഷിപ് സെന്ററിൽ ഓഗസ്റ്റ് 26,27,28 തിയതികളിൽ വൈകിട്ട് 6:30മുതൽ 8:30 വരെ ബൈബിൾ സ്റ്റഡി നടത്തപ്പെടുന്നു. അന്ത്യ കാലവും ജയാളിയായ വിശ്വാസിയും വ എന്ന വിഷയത്തിൽ പാസ്റ്റർ രാജു മേത്ര ക്ലാസ്സുകൾ നയിക്കും.ബ്രദർ റോബിൻ, ബ്രദർ മിഥുൻ എന്നിവർ ആരാധന നയിക്കും .പാസ്റ്റർ റോജി ജോർജ് മീറ്റിംഗിന് നേതൃത്യം നൽകും. കൂടുതൽ വിവരങ്ങൾക്ക് 94964 79166.
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്
