Ultimate magazine theme for WordPress.

ഐപിസി നെന്മാറ സെൻ്റർ 40 ദിന പ്രാർത്ഥന

നെന്മാറ : ഐപിസി നെന്മാറ സെൻ്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 26 മുതൽ ഒക്ടോബർ 4 വരെ സെൻ്ററിലെ വിവിധ സഭകളിൽ 40 ദിന പ്രാർഥനായോഗങ്ങൾ നടക്കും. വിവിധ ദൈവദാസന്മാർ പ്രസംഗിക്കും. പാ. കെ. ജെ. ബിനോയി, പാ. ഓ.വി. ബാബു എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.