കൊട്ടാരക്കരയിൽ എൽ ഷദ്ദായി പവർ മീറ്റിംഗ് ChristianNews On Aug 22, 2024 60 കൊട്ടാരക്കര : എൽ ഷദ്ദായി ഹോളി ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച (ആഗസ്റ്റ് 24) തൃക്കണ്ണമംഗൽ ജംഗ്ഷനിൽ 100 മത് – എൽ-ഷദ്ദായി പവർ മീറ്റിംഗും ഉണർവ് യോഗവും നടക്കും. പാ. രാംരാജ് പ്രസംഗിക്കും, പാ. മനു നേതൃത്വം നൽകും. 60 Share