ചിറ്റഞ്ഞൂരിൽ പി.പി.സി മിഷൻ ഓഫ് ഇന്ത്യ പ്രമോഷണൽ മീറ്റിംഗ് ChristianNews On Aug 22, 2024 52 ചിറ്റഞ്ഞൂർ : പി.പി.സി മിഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ചിറ്റഞ്ഞൂർ ബ്രദർ ബോസിന്റെ ഭവനാങ്കണത്തിൽ ഒക്ടോബർ 12 ന് ചിറ്റഞ്ഞൂർ പ്രമോഷണൽ മീറ്റിംഗ് നടക്കും. ബ്രദർ ഷാജൻ മുട്ടത്ത് പ്രസംഗിക്കും. 52 Share