Ultimate magazine theme for WordPress.

റഷ്യയുടെ കർസ്‌ക് മേഖലയിലെ പ്രദേശങ്ങൾ ഉക്രെയ്ൻ നിയന്ത്രണത്തിലാക്കിയെന്ന് സെലെൻസ്‌കി

കീവ് : റഷ്യയുടെ കർസ്‌ക് മേഖലയിലെ 1,250 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശങ്ങളും 92 സെറ്റിൽമെന്റുകളും ഉക്രെയ്ൻ സൈന്യം നിയന്ത്രണത്തിലാക്കിയെന്ന് വൊളോഡിമിർ സെലെൻസ്‌കി. റഷ്യയുടെ ഉൾപ്രദേശങ്ങളിൽ പാശ്ചാത്യ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താൻ ഉക്രെയ്ൻ്റെ സഖ്യകക്ഷികൾ അനുമതി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Sharjah city AG
Leave A Reply

Your email address will not be published.