Ultimate magazine theme for WordPress.

യുപിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: 10 മരണം; 27 പേര്‍ക്ക് പരിക്ക്

ലഖ്‌നൗ : ഗാസിയാബാദിൽ നിന്ന് സാംബലിലേക്ക് പോകുകയായിരുന്ന പിക്കപ്പ് ട്രക്കും ദിബായിൽ നിന്ന് ബുലന്ദ്ഷഹറിലേക്ക് പോകുകയായിരുന്ന ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്ന് ബുലന്ദ്ഷഹർ ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു.

അപകടത്തെ തുടർന്ന് 10 പേർ മരണപ്പെട്ടു. 27 പേര്‍ക്ക് പരിക്ക് പറ്റി, പരിക്ക് പറ്റിയവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.