കാനഡയിൽ ടൊറൻ്റോ സിയോൺ ഗോസ്‌പൽ അസംബ്ലി ചർച്ച് വാർഷിക കൺവെൻഷൻ ChristianNews On Aug 17, 2024 86 കാനഡ : ടൊറൻ്റോ സിയോൺ ഗോസ്‌പൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 23 മുതൽ 25 വരെ യൂണിറ്റ് 20 എടോബിക്കോക്കിൽ വാർഷിക കൺവെൻഷൻ നടക്കും. പാ. പി. സി. ചെറിയാൻ,പാ. ടി. ജെ. സാമുവൽ, പാ. എബിൻ ജോർജ് എന്നിവർ പ്രസംഗിക്കും. 86 Share
Comments are closed.