Ultimate magazine theme for WordPress.

അടൂരിൽ മാർത്തോമാ യുവജന സഖ്യം വൺ ഡേ റിട്രീറ്റ്

അടൂർ : മാർത്തോമാ യുവജന സഖ്യം അടൂർ ഡയോസിസിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 10 ന് അടൂർ കൺവെൻഷൻ നഗർ സ്പിരിറ്റ്ച്വാലിറ്റി സെന്ററിൽ വൺ ഡേ റിട്രീറ്റ് നടക്കും. സച്ചിൻ ബേബി കപ്പൂച്ചിൻ, റവ. മാത്യൂസ് മാർ സെറാഫിം, റവ. ബ്ലെസ്സൺ സാം കോശി എന്നിവർ പ്രസംഗിക്കും. മ്യൂസിക് ടീം ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.