പാസ്റ്റർ റ്റി സി മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ റ്റി സി മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ റ്റി സി മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കാസറഗോഡ് ജില്ലയിൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹോസ്ദുർഗ് സെന്ററിൽ പെട്ട കരിവേടകം സഭാ ശുശ്രുഷകനും, കഴിഞ്ഞ 30 ൽ പരം വർഷങ്ങളായി കാസറഗോഡ് ജില്ലയിൽ തന്നെ ശുശ്രുഷ ചെയ്തു വരുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ റ്റി സി മാത്യു (64 വയസ്സ്) ഫെബ്രുവരി 13 ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങൾക്ക് മുൻപ് സ്ട്രോക്ക് വന്ന് ഇടതുവശം ചലനശേഷി നഷ്ടപ്പെട്ട് മംഗലാപുരത്തുള്ള ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. സംസ്കാര ശ്രുശൂഷ ഫെബ്രുവരി 15 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു 12 മണിക്ക് പടുപ്പ് സെമിത്തേരിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക
കൂടുതൽ വിവരങ്ങൾക്ക് : സുബിൻ 9809403521 (പാസ്റ്റർ റ്റി സി മാത്യുവിന്റെ മകൻ)
