Ultimate magazine theme for WordPress.

സൈന്യത്തിൽ ചേരാൻ റഷ്യ ജനങ്ങൾക്ക് പണം നൽകുന്നതായി റിപ്പോർട്ട്

മോസ്കോ : സൈനികരുടെ എണ്ണം വർധിപ്പിക്കുന്നതിനായി റഷ്യ ജനങ്ങൾക്ക് പണം നൽകി സൈന്യത്തിലെടുക്കുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ റിപോർട്ടുകൾ പ്രകാരം മോസ്കോ നഗരത്തിലെ അധികാരികൾ ഉക്രെയ്നിൽ യുദ്ധം ചെയ്യാൻ പുതിയ റിക്രൂട്ട്മെൻ്റുകൾക്ക് റെക്കോർഡ്ബോണസ് വാഗ്ദാനം ചെയ്യുകയാണ്.

Sharjah city AG