Ultimate magazine theme for WordPress.

ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാരോട് ജാഗ്രത വര്‍ധിപ്പിക്കണമെന്ന് അമേരിക്ക

ന്യൂയോര്‍ക്ക് : ഇന്ത്യയിലെ മധ്യ-കിഴക്കന്‍ ഭാഗങ്ങളായ മണിപ്പൂര്‍, ജമ്മു കശ്മീര്‍, ഇന്ത്യാ-പാക് അതിര്‍ത്തി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും ജാഗ്രത വര്‍ധിപ്പിക്കണമെന്നും അമേരിക്ക തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു.

ഇന്ത്യയിലെ പ്രദേശങ്ങളെ കുറിച്ചുള്ള പുതുക്കിയ യാത്രാ നിര്‍ദ്ദേശങ്ങളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

Sharjah city AG