Ultimate magazine theme for WordPress.

നദിയിൽ നിന്ന് കിട്ടിയ സിഗ്നൽ അർജുൻ്റെ ട്രക്കെന്ന് സ്ഥിരീകരണം

ബാംഗ്ലൂർ : ഐ ബോഡ് ഡ്രോൺ ശക്തമായ സിഗ്നൽ കണ്ടെത്തിയ നദിയിലെ ഭാഗത്ത് അർജുൻ്റെ ട്രക്കെന്ന് സ്ഥിരീകരണം. ട്രക്ക് മൂന്ന് ഭാഗങ്ങളായി കിടക്കുന്നുവെന്നാണ് നി​ഗമനം. ക്യാബിൻ ഭാഗം കണ്ടെത്താൻ ശ്രമം നടത്തുകയാണ്.

ഐ ബോഡ് ഡ്രോൺ ശക്തമായ സിഗ്നൽ കണ്ടെത്തിയ നദിയിലെ ഭാഗത്ത് മുങ്ങൽ വിദഗ്ധർക്ക് ഇറങ്ങാൻ കഴിയുന്നില്ല.ഒഴുക്കിൻ്റെ ശക്തിയെ തുടർന്ന് ഡിങ്കി ബോട്ടുകളെ അവിടെ ഉറപ്പിച്ച് നിർത്താൻ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്.

Sharjah city AG