Ultimate magazine theme for WordPress.

ആലുവയിൽ ശുശ്രുഷകന്മാർക്കായി പഠന സംഗമം

ആലുവ : കോർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്രിസ്ത്യൻ എക്സലെൻസിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 27 മുതൽ 29 വരെ എടത്തല മാർത്തോമാ ആശ്രമത്തിൽ ‘എക്‌സ്‌പോസിറ്റേഴ്സ് കോൺഫ്രൻസ്’ എന്ന പേരിൽ ശുശ്രുഷകന്മാർക്കായി 3 ദിവസത്തെ പഠന സംഗമം നടക്കും. പാ പോൾസൺ പുലിക്കോട്ടിൽ ക്ലാസുകൾ നയിക്കും. ഫിലിപ്പിയർ ലേഖനമാണ് പഠന വിഷയം.

Sharjah city AG