നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനാപകടം; 18 പേര് മരിച്ചു Newssecular On Jul 24, 2024 108 കാഠ്മണ്ഡു : ബുധനാഴ്ച ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗര്യ എയർലൈൻ എന്ന വിമാനം ടേക്ക് ഓഫിനിടെ അപകടത്തിൽപ്പെട്ടു. വിമാനം റൺവേയിൽ നിന്നും തെന്നി മാറുകയായിരുന്നു. വിമാനത്തിൽ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 19 പേർ ഉണ്ടായിരുന്നു, 18 പേര് മരിച്ചു. 108 Share
Comments are closed.